SSLC മോഡല് പരീക്ഷയ്ക്ക് 10 രൂപ ഫീ: നടപടി ചരിത്രത്തിലാദ്യമോ?
SSLC മോഡല് പരീക്ഷയ്ക്ക് വിദ്യാര്ഥികളില്നിന്ന് 10 രൂപ ശേഖരിക്കാന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയതിന് പിന്നാലെയാണ് സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില് പരീക്ഷ നടത്താന് പോലും പണമില്ലാത്ത സര്ക്കാര് ചരിത്രത്തിലാദ്യമായി കുട്ടികളില്നിന്ന് ചോദ്യപേപ്പര് അച്ചടിക്കാന് ഫീ ശേഖരിക്കുന്നു എന്ന തരത്തില് വ്യാപക വിമര്ശനം.By - HABEEB RAHMAN YP | Published on 23 Jan 2024 5:20 PM IST
Claim Review:Fee of Rs 10 for SSLC model examination has been introduced by LDF government
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story