Fact Check: കെ സുധാകരന്റെ അസഭ്യ പ്രയോഗത്തില് ശശി തരൂരിന്റെ ട്വീറ്റ്: സ്ക്രീന്ഷോട്ടിന്റെ സത്യമറിയാം
പത്രസമ്മേളനത്തില് വി ഡി സതീശന് എത്താന് വൈകിയതിനെത്തുടര്ന്ന് കെ സുധാകരന് നടത്തിയ അസഭ്യ പദപ്രയോഗം ചര്ച്ചയായതിന് പിന്നാലെയാണ് വിഷയത്തില് ശശി തരൂര് ട്വീറ്റിലൂടെ പ്രതികരിച്ചുവെന്ന അവകാശവാദത്തോടെ സ്ക്രീന്ഷോട്ട് സമൂഹമാധ്യമങ്ങളില് പ്രചരിക്കുന്നത്.By - HABEEB RAHMAN YP | Published on 24 Feb 2024 11:33 PM IST
Claim Review:Shashi Tharoor reacts on X about K Sudhakaran’s comments during press meet against V D Satheeshan
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story