വെള്ള റേഷന് കാര്ഡുകള് റദ്ദാകുമോ? ഏപ്രില് മുതല് റേഷന് വിതരണം കേന്ദ്രം ഏറ്റെടുക്കുമോ? വസ്തുതയറിയാം
വെള്ള കാര്ഡുടമകള് മാര്ച്ച് 30 നകം റേഷന് കടയില്നിന്ന് എന്തെങ്കിലും വാങ്ങി കാര്ഡ് ‘ലൈവ്’ ആക്കണമെന്നും അടുത്തമാസം ഒന്നു മുതല് റേഷന് വിതരണം കേന്ദ്രം ഏറ്റെടുക്കുമെന്നുമാണ് പ്രചരിക്കുന്ന അവകാശവാദം.By - HABEEB RAHMAN YP | Published on 16 March 2023 10:41 PM IST
Claim Review:White ration card holders have to keep their card active by purchasing anything before 30th March; ration supply to be taken over by Centre from April
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story