Fact Check: കേരളത്തില് BJP-യ്ക്ക് മൂന്ന് സീറ്റ് പ്രവചിച്ച എക്സിറ്റ് പോള് ഇ പി ജയരാജന് അംഗീകരിച്ചോ? വാര്ത്താ കാര്ഡിന്റെ വാസ്തവം
തൃശൂര്, തിരുവനന്തപുരം, ആറ്റിങ്ങല് മണ്ഡലങ്ങളില് ബിജെപി ജയിക്കുമെന്നും എക്സിറ്റ് പോള് ഫലം തെറ്റില്ലെന്നും LDF കണ്വീനര് ഇ പി ജയരാജന് പ്രതികരിച്ചതായാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ വാര്ത്താ കാര്ഡിന്റെ രൂപത്തില് പ്രചാരണം.By - HABEEB RAHMAN YP | Published on 2 Jun 2024 4:48 PM IST
Claim Review:ലോക്സഭ തിരഞ്ഞെടുപ്പില് BJP കേരളത്തില് അക്കൗണ്ട് തുറക്കുമെന്ന തരത്തില് പുറത്തുവന്ന എക്സിറ്റ് പോള് ഫലപ്രവചനത്തെ പിന്തുണച്ച് LDF കണ്വീനര് ഇ പി ജയരാജന്.
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Fact:പ്രചാരണം അടിസ്ഥാനരഹിതം. ഇ പി ജയരാജന് തിരഞ്ഞെടുപ്പിന് മുന്പ് നടത്തിയ മറ്റൊരു പ്രസ്താവനയുമായി ബന്ധപ്പെട്ട വാര്ത്താകാര്ഡ് എഡിറ്റ് ചെയ്താണ് വ്യാജപ്രചാരണം.
Next Story