Fact-check: ബജറ്റില്‍ സര്‍വത്ര വിലക്കയറ്റം?! വാര്‍ത്താ സ്ക്രീന്‍ഷോട്ടുകളുടെ വസ്തുതയറിയാം
ഇന്ധനസെസ്, വൈദ്യുതി തീരുവ, വാഹന നികുതി, കെട്ടിട നികുതി ഉള്‍പ്പെടെ വിലക്കയറ്റത്തിന്റെ പട്ടികയാണ് സംസ്ഥാന ബജറ്റെന്ന സൂചനയോടെ ടെലിവിഷന്‍ വാര്‍ത്താ ചാനലിന്റെ സ്ക്രീന്‍ഷോട്ടുകളാണ് കൊളാഷ് രൂപത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.By - HABEEB RAHMAN YP | Published on 14 Feb 2024 1:17 AM IST
Claim Review:TV News Screenshots showing price hike in the current state budget of Kerala
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story