കളമശേരി സ്ഫോടനത്തിലെ മത-വര്ഗീയ പ്രചരണങ്ങളും കണ്വെന്ഷന് സെന്ററിനെതിരായ ആരോപണങ്ങളും: വസ്തുതയറിയാം
സ്ഫോടനം നടന്ന സാമ്റ കണ്വെന്ഷന് സെന്റര് കിന്ഫ്രയുടെ ഭൂമി 99 വര്ഷത്തേക്ക് പാട്ടത്തിനെടുത്തതാണെന്നും ആലുവ, കളമശേരി, പെരുമ്പാവൂര് മേഖലകള് ഇസ്ലാമിക ഭീകര കേന്ദ്രങ്ങളാണെന്നും ഇതിന്റെ പശ്ചാത്തലത്തിലാണ് സ്ഫോടനമെന്നുമാണ് പ്രചരണം.By HABEEB RAHMAN YP Published on 30 Oct 2023 4:01 PM IST
Claim Review:Islamic terrorism behind Kalamassery blast
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story