Fact Check: വോട്ടര്മാരെ ചതിച്ചോ? വോട്ടിങ് സ്ലിപ്പുകള് നീക്കം ചെയ്യുന്ന വീഡിയോയുടെ വാസ്തവം
VVPAT യൂണിറ്റില്നിന്ന് പ്രിന്റ് ചെയ്ത വോട്ടിങ് സ്ലിപ്പുകള് ഒരു കവറിലേക്ക് മാറ്റുന്ന വീഡിയോയാണ് കേരളത്തില് ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂര്ത്തിയായതിന് പിന്നാലെ സമൂഹമാധ്യമങ്ങളില് പ്രചരിക്കുന്നത്.By - HABEEB RAHMAN YP | Published on 27 April 2024 9:34 PM IST
Claim Review:വിവിപാറ്റില്നിന്ന് വോട്ടിങ് സ്ലിപ്പുകള് നീക്കം ചെയ്ത് വോട്ടര്മാരെ കബളിപ്പിക്കുന്ന ദൃശ്യങ്ങള്
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Fact:ദൃശ്യങ്ങളില് കാണുന്നത് ഫലപ്രഖ്യാപനത്തിന് ശേഷം സ്ലിപ്പുകള് വിവിപാറ്റില്നിന്ന് മറ്റൊരു കവറിലേക്ക് മാറ്റുന്ന ഔദ്യോഗിക നടപടിക്രമം.
Next Story