Fact Check: CPIM-ന്റെ ദേശീയപദവി നിലനിര്ത്താന് സഹായിച്ച കോണ്ഗ്രസിന് നന്ദിപറയുന്ന എ കെ ബാലന് - വാര്ത്താ കാര്ഡിന്റെ സത്യമറിയാം
കോണ്ഗ്രസിന്റെ സഹായത്തോടെ രാജസ്ഥാനിലെ CPIM സ്ഥാനാര്ത്ഥിയുടെ വിജയമാണ് ദേശീയപാര്ട്ടി പദവി നിലനിര്ത്താന് പാര്ട്ടിയെ സഹായിച്ചതെന്നും ഇതിന് എ കെ ബാലന് കോണ്ഗ്രസിന് നന്ദി അറിയിച്ചുവെന്നുമാണ് ഏഷ്യാനെറ്റ് ന്യൂസ് വാര്ത്താകാര്ഡിന്റെ രൂപത്തില് പ്രചരിക്കുന്ന സന്ദേശം.By - HABEEB RAHMAN YP | Published on 5 Jun 2024 10:53 PM IST
Claim Review:രാജസ്ഥാനില് CPIM-നെ ജയിക്കാനും ദേശീയപാര്ട്ടി പദവി നിലനിര്ത്താനും സഹായിച്ചതില് കോണ്ഗ്രസിന് നന്ദിയറിയിച്ച് എ കെ ബാലന്.
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Fact:പ്രചരിക്കുന്ന വാര്ത്താ കാര്ഡ് എഡിറ്റ് ചെയ്തത്; എ കെ ബാലന് ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ല.
Next Story