മഞ്ചേരി സത്യസരണിയില് കണ്ടെത്തിയ ഹിന്ദു പെണ്കുട്ടി: പ്രചരിക്കുന്ന വാര്ത്ത ആറ് വര്ഷത്തിലേറെ പഴയത്
ദുരൂഹസാഹചര്യത്തിൽ കാണാതായ തിരുവനന്തപുരത്തെ കരസേനാ ഉദ്യോഗസ്ഥയുടെ മകൾ അപർണയെ മഞ്ചേരിയിലെ മതപഠനകേന്ദ്രമായ സത്യസരണിയിൽ കഴിഞ്ഞ ദിവസം പൊലീസ് നടത്തിയെ റെയ്ഡില് കണ്ടെത്തിയെന്നാണ് പ്രചരിക്കുന്ന ഫെയ്സ്ബുക്ക് കുറിപ്പ്.By - HABEEB RAHMAN YP | Published on 5 Feb 2023 11:41 PM IST
Claim Review:Trivandrum resident Aparna was found at Satyasarani Manjeri during a police raid
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:Misleading
Next Story