കൊല്ലത്ത് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി ‘ജിം ഷാജഹാനോ’? സത്യമറിയാം
‘ജിം ഷാജഹാന്’ എന്നറിയപ്പെടുന്ന കുണ്ടറ സ്വദേശിയുടെ ചിത്രമടക്കം ഉപയോഗിച്ചുകൊണ്ട് മതസ്പര്ധ പടര്ത്തുന്നതരത്തില് പ്രചരണമാണ് സമൂഹമാധ്യമങ്ങളില് നടക്കുന്നത്. ഇയാള് നേരത്തെ മോഷണക്കേസുകളിലടക്കം പ്രതിയാണ്.By - HABEEB RAHMAN YP | Published on 29 Nov 2023 10:28 PM IST
Claim Review:Gym Shajahan is convicted in Kollam kidnap case
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story