Fact Check: കെ സുധാകരന് ഗവര്ണറാകാന് താല്പര്യം പ്രകടിപ്പിച്ചോ? ഏഷ്യാനെറ്റ് വാര്ത്താ കാര്ഡിന്റെ വാസ്തവം
എംപിയായും മന്ത്രിയായും സേവനമനുഷ്ഠിച്ച തനിക്ക് ഗവര്ണറാകാന് താല്പര്യമുണ്ടെന്ന തരത്തില് KPCC പ്രസിഡന്റ് കെ സുധാകരന് പ്രസ്താവന നടത്തിയതായി ഏഷ്യാനെറ്റ് ന്യൂസിന്റെ വാര്ത്താ കാര്ഡിന്റെ രൂപത്തിലാണ് പ്രചാരണം.By - HABEEB RAHMAN YP | Published on 28 May 2024 8:37 AM IST
Claim Review:ഗവര്ണറാകാന് താല്പര്യം പ്രകടിപ്പിച്ച് KPCC പ്രസിഡന്റ് കെ സുധാകരന്.
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Fact:കെ സുധാകരന് ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ല; പ്രചരിക്കുന്നത് എഡിറ്റ് ചെയ്ത വാര്ത്താകാര്ഡ്. ഏഷ്യാനെറ്റ് ന്യൂസ് പ്രസിദ്ധീകരിച്ച വാര്ത്താ കാര്ഡ് ബാര് കോഴ ആരോപണത്തിലെ കെ സുധാകരന്റെ പ്രതികരണം.
Next Story