Fact Check: പൊന്നാനിയില് LDF ജയിച്ചാല് ആഹ്ലാദപ്രകടനം വേണ്ടെന്ന് ജിഫ്രി തങ്ങള് പറഞ്ഞോ? സത്യമറിയാം
പൊന്നാനി മണ്ഡലം എല്ഡിഎഫ് സ്ഥാനാര്ത്ഥി കെ എസ് ഹംസ ജയിച്ചാല് അമിത ആഹ്ലാദപ്രകടനം ഉണ്ടാവരുതെന്ന് സമസ്ത നേതാവ് ജിഫ്രി മുത്തുക്കോയ തങ്ങള് പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസിന്റെ വാര്ത്താകാര്ഡിന്റെ രൂപത്തിലാണ് പ്രചാരണം.By - HABEEB RAHMAN YP | Published on 2 Jun 2024 9:42 AM IST
Claim Review:പൊന്നാനി മണ്ഡലം LDF സ്ഥാനാര്ത്ഥി കെ എസ് ഹംസ ജയിച്ചാല് ആഘോഷങ്ങള് പാടില്ലെന്ന് ആഹ്വാനം ചെയ്ത് സമസ്ത നേതാവ് ജിഫ്രി മുത്തുക്കോയ തങ്ങള്.
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Fact:ജിഫ്രി മുത്തുക്കോയ തങ്ങള് ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ല. സമസ്തയുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ പ്രസ്താവനയെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് തയ്യാറാക്കി വാര്ത്താ കാര്ഡാണ് എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നത്.
Next Story