ഹജ്ജ് യാത്രികര്ക്ക് KSRTC നിരക്കില് ഇളവ് നല്കിയോ? വസ്തുതയറിയാം
മലപ്പുറത്തെ ഹജ്ജ് ക്യാമ്പ് വഴി സര്വീസ് നടത്തുന്ന KSRTC ബസ്സില് 30 ശതമാനം നിരക്ക് ഇളവുണ്ടെന്ന അവകാശവാദത്തോടെയാണ് ചിത്രം സമൂഹമാധ്യമങ്ങളില് പ്രചരിക്കുന്നത്.By - HABEEB RAHMAN YP | Published on 24 May 2023 10:07 PM IST
Claim Review:KSRTC offers 30 percent discount for Hajj pilgrims in Kerala
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story