Fact Check: 38 ഇന്ത്യന് യുവതികളെ ISIS ല്നിന്ന് രക്ഷപ്പെടുത്തുന്ന UN സൈന്യം - വീഡിയോയുടെ സത്യമറിയാം
ഇന്ത്യയില്നിന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര് ലൈംഗിക തടവുകാരാക്കിയ 38 പെണ്കുട്ടികളെ യുഎന് സൈന്യം രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങളെന്ന അടിക്കുറിപ്പോടെ പങ്കുവെച്ച വീഡിയോയ്ക്കൊപ്പം കേരള സ്റ്റോറി സിനിമ വെറുമൊരു സങ്കല്പമല്ലെന്നും അവകാശപ്പെടുന്നു.By - HABEEB RAHMAN YP | Published on 8 May 2024 11:05 AM IST
Claim Review:ISIS തടവിലാക്കപ്പെട്ട 38 ഇന്ത്യന് യുവതികളെ UN സൈന്യം മോചിപ്പിക്കുന്നു
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Fact:2022 സെപ്തംബറില് സിറിയയിലെ അല്-ഹൗള് പ്രവിശ്യയിലെ ISIS ക്യാമ്പില്നിന്ന് യസീദി വനിതകളെ മോചിപ്പിക്കുന്ന YPJ സംഘമാണ് ദൃശ്യങ്ങളില്.
Next Story