സുബി സുരേഷിന്റെ അവസാന വീഡിയോ: വാസ്തവമറിയാം
അന്തരിച്ച ടെലിവിഷന് താരം സുബി സുരേഷിന്റെ അവസാനവീഡിയോ എന്ന വിവരണത്തോടെ തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് സുബി വിശദീകരിക്കുന്ന വീഡിയോ വിവിധ ഓണ്ലൈന് മാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിക്കുന്നു.By - HABEEB RAHMAN YP | Published on 25 Feb 2023 10:19 PM IST
Claim Review:Last video of Subi Suresh
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story