പ്രധാനമന്ത്രി കൊച്ചിയില്; പ്രചരിക്കുന്നത് 2017ല് സണ്ണി ലിയോണ് കൊച്ചിയിലെത്തിയ ചിത്രം
ബോളിവുഡ് താരം സണ്ണി ലിയോണ് 2017 ഓഗസറ്റില് സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങിനായി കൊച്ചിയിലെത്തിയ സമയത്തെ ചിത്രമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്ശനത്തിന്റെ പശ്ചാത്തലത്തില് പങ്കുവെച്ചിരിക്കുന്നത്.By - HABEEB RAHMAN YP | Published on 25 April 2023 11:31 AM GMT
Claim Review:Photo showing thousands of people gathered during PM’s visit to Kochi in April 2023
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Twitter
Claim Fact Check:False
Next Story