'ബ്ലഡ് ക്യാന്സറിന് പുതിയ മരുന്ന്': പ്രചരിക്കുന്നത് പത്തുവര്ഷത്തിലേറെ പഴക്കമുള്ള സന്ദേശം
ബ്ലഡ് ക്യാന്സര് പൂര്ണമായും ഭേദമാക്കുന്ന Imitinef Mercilet എന്ന മരുന്ന് ചെന്നൈ അഡയാര് ക്യാന്സര് ഇന്സ്റ്റിറ്റ്യൂട്ടില് സൗജന്യമായി നല്കുന്നു എന്നാണ് സമൂഹമാധ്യമങ്ങളില് പ്രചരിക്കുന്ന സന്ദേശം.By - HABEEB RAHMAN YP | Published on 12 Dec 2022 12:55 PM IST
Claim Review:Medicine that cures blood cancer is available for free at Adayar Cancer Institute
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story