കശ്മീരി മുസ്ലിം വിദ്യാര്ഥികള്ക്കായി കോണ്ഗ്രസ് നിര്മിച്ച സൗജന്യ ഹോസ്റ്റല്: വസ്തുതയറിയാം
2012 ല് കോണ്ഗ്രസ് ജമ്മുകശ്മീരില്നിന്നുള്ള മുസ്ലിം വിദ്യാര്ഥികള്ക്ക് സൗജന്യ താമസം നല്കാനായി നിര്മിച്ച ഹോസ്റ്റലാണെന്നും മറ്റ് മതവിഭാഗക്കാര്ക്ക് ഇവിടെ പ്രവേശനമില്ലെന്നും അവകാശവാദത്തോടെ ഒരു ബഹുനില കെട്ടിടത്തിന്റെ ചിത്രമാണ് സമൂഹമാധ്യമങ്ങളില് പ്രചരിക്കുന്നത്.By - HABEEB RAHMAN YP | Published on 28 Feb 2023 10:44 PM IST
Claim Review:Congress built hostel for Kashmiri Muslims free of cost
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story