ലൈംഗികാരോപണം നേരിടുന്ന മന്ത്രിമാര്ക്കെതിരെ പിണറായി വിജയന് പറഞ്ഞത്: വീഡിയോയുടെ പൊരുളറിയാം
മുന് നിയമസഭാ സ്പീക്കര് പി. ശ്രീരാമകൃഷ്ണന്, മുന് മന്ത്രിമാരായ ഡോ. തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രന് എന്നിവര്ക്കെതിരെ സ്വപ്ന സുരേഷിന്റെ ലൈംഗികാരോപണം ചര്ച്ചയായ പശ്ചാത്തലത്തിലാണ് വീഡിയോ സമൂഹമാധ്യമങ്ങളില് വ്യാപകമായി പ്രചരിച്ചത്.By - HABEEB RAHMAN YP | Published on 27 Oct 2022 4:49 PM IST
Claim Review:CM Pinarayi Vijayan comments on former LDF ministers facing sexual abuse allegations
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story