കേരളസര്ക്കാറിന്റെ 'പോഷകബാല്യം' പദ്ധതി കേന്ദ്രത്തിന്റെ 'അക്ഷയപാത്ര' പദ്ധതിയെന്ന് വ്യാജപ്രചരണം; കേന്ദ്ര ഫണ്ടെന്നും വാദം
പ്രചരണം വ്യാജമാണെന്ന് സമൂഹമാധ്യമങ്ങളില് തന്നെ വിമര്ശനം നേരിട്ടതോടെ കേന്ദ്രഫണ്ട് ഉപയോഗിച്ചാണ് കേരളസര്ക്കാര് പദ്ധതി നടപ്പാക്കുന്നതെന്നാണ് പുതിയ വാദം. എന്നാല് ഇതും അടിസ്ഥാനരഹിതമാണെന്ന് ന്യൂസ്മീറ്ററിന്റെ അന്വേഷണത്തില് വ്യക്തമായി.By HABEEB RAHMAN YP Published on 5 Aug 2022 2:24 PM IST
Claim Review:Central Government implements Akshaya Patra project which provides egg and milk for Anganwadi children; The project is implemented with financial aid from the central government.
Claimed By:Social Media Users
Claim Reviewed By:Newsmeter
Claim Source:Social Media
Claim Fact Check:False
Next Story