കര്ണാടകയില് പാചകവാതകത്തിന് വില കുറച്ചോ? വസ്തുതയറിയാം
കോണ്ഗ്രസ് അധികാരമേറ്റ് ആദ്യ മന്ത്രിസഭാ യോഗത്തില് ഏതാനും തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്ക്ക് അംഗീകാരം നല്കിയിരുന്നു. ഇതിന് പിന്നാലെയാണ് പാചകവാതക സിലിണ്ടറിന്റെ വില 500 രൂപയാക്കി കുറച്ചു എന്ന പ്രചരണം.By - HABEEB RAHMAN YP | Published on 26 May 2023 5:27 PM IST
Claim Review:LPG price reduced to 500 per cylinder in Karnataka
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story