Fact Check: അധികാരത്തിലെത്തിയാല് PFI നേതാക്കളെ മോചിപ്പിക്കുമെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞോ?
ലോക്സഭ തിരഞ്ഞെടുപ്പിലൂടെ കോണ്ഗ്രസ് കേന്ദ്രത്തില് അധികാരത്തിലെത്തിയാല് അന്യായമായി തടങ്കലില് കഴിയുന്ന പോപ്പുലര് ഫ്രണ്ട് നേതാക്കളെ മോചിപ്പിക്കുമെന്ന് പ്രതിപക്ഷനനേതാവ് വി ഡി സതീശന് പറഞ്ഞതായി മനോരമ ഓണ്ലൈനിന്റെ ലോഗോ സഹിതം വാര്ത്താ കാര്ഡാണ് പ്രചരിക്കുന്നത്.By - HABEEB RAHMAN YP | Published on 26 April 2024 7:51 AM IST
Claim Review:അധികാരത്തിലെത്തിയാല് അന്യായ തടങ്കലില് കഴിയുന്ന പോപ്പുലര്ഫ്രണ്ട് നേതാക്കളെ മോചിപ്പിക്കുമെന്ന് വി ഡി സതീശന്.
Claim Fact Check:False
Fact:പ്രചരിക്കുന്ന വാര്ത്താ കാര്ഡ് എഡിറ്റ് ചെയ്തത്. പ്രതിപക്ഷനേതാവ് ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ല.
Next Story