'ബ്രോയിലര് കോഴി കഴിക്കുന്നവരില് ക്യാന്സര്' - തിരുവനന്തപുരം RCC യുടെ പേരില് വ്യാജപ്രചരണം വീണ്ടും
മുസ്ലിം, ക്രിസ്ത്യന് വിഭാഗങ്ങളില്പെട്ടവര് ബ്രോയിലര് കോഴി ഉള്പ്പെടെ മാംസാഹാരം കൂടുതല് കഴിക്കുന്നതിനാല് ഇവരില് ക്യാന്സര് കൂടുതലായി കണ്ടുവരുന്നതായി തിരുവനന്തപുരം RCC യുടെ പഠനത്തില് കണ്ടെത്തിയതായാണ് അവകാശവാദം.By - HABEEB RAHMAN YP | Published on 13 Dec 2022 10:45 AM IST
Claim Review:RCC study reveals the use of broiler chicken causes higher cancer rate among Muslims and Christians
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story