തൊഴിലുറപ്പ് ജീവനക്കാര്‍ക്ക് പ്രസവ-ചികിത്സാ ധനസഹായം: പദ്ധതി കേന്ദ്രസര്‍ക്കാറിന്റേതോ?
തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പ്രസവ ധനസഹായമായി 7500 രൂപയും ചികിത്സാ ധനസഹായമായി 10000 രൂപയും കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചുവെന്ന അവകാശവാദത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രസഹിതമാണ് പ്രചരണം.By - HABEEB RAHMAN YP | Published on 19 Oct 2023 11:58 PM IST
Claim Review:Union government announces maternity benefits for MGNREGA workers
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story