About: http://data.cimple.eu/claim-review/ba3d202ad596e83cfc4d4c515c81602ceef29be47f1444c23b102b76     Goto   Sponge   NotDistinct   Permalink

An Entity of Type : schema:ClaimReview, within Data Space : data.cimple.eu associated with source document(s)

AttributesValues
rdf:type
http://data.cimple...lizedReviewRating
schema:url
schema:text
  • Fact Check: സേവാഭാരതി വയനാട്ടിലേക്കുള്ള ദുരിതാശ്വാസ സാമഗ്രികള്ക്കൊപ്പം മരം കടത്തിയോ? വയനാട്ടിലെ ദുരിതബാധിത മേഖകളിലേക്ക് അവശ്യസാധനങ്ങള് കൊണ്ടുവരുന്നതിന്റെ മറവില് സേവാഭാരതി ഗുജറാത്തില്നിന്ന് കേരളത്തിലേക്ക് മരം കടത്തിയെന്ന അവകാശവാദത്തോടെ ഒരു പത്രവാര്ത്തയാണ് സമൂഹമാധ്യമങ്ങളില് പ്രചരിക്കുന്നത്.By - HABEEB RAHMAN YP | Published on 8 Aug 2024 4:07 AM GMT Claim Review:വയനാട്ടിലേക്ക് ദുരിതാശ്വാസ സാമഗ്രികള് കൊണ്ടുവരുന്ന വാഹനത്തില് സേവാഭാരതി അനധികൃതമായി മരം കടത്തി. Claimed By:Social Media Users Claim Reviewed By:NewsMeter Claim Source:Facebook Claim Fact Check:False Fact:പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നത്; പ്രചരിക്കുന്ന പത്രവാര്ത്ത 2018ലേതാണ്. പ്രളയദുരിതാശ്വാസ പ്രവര്ത്തനങ്ങളുടെ ഭാഗമായി അവശ്യസാധനങ്ങള് കൊണ്ടുവരുന്നതിനിടെയായിരുന്നു ഈ സംഭവം. ഇതിന് വയനാട് ദുരന്തവുമായി ബന്ധമില്ല. Next Story
schema:reviewRating
schema:author
schema:datePublished
schema:inLanguage
  • English
schema:itemReviewed
Faceted Search & Find service v1.16.115 as of Oct 09 2023


Alternative Linked Data Documents: ODE     Content Formats:   [cxml] [csv]     RDF   [text] [turtle] [ld+json] [rdf+json] [rdf+xml]     ODATA   [atom+xml] [odata+json]     Microdata   [microdata+json] [html]    About   
This material is Open Knowledge   W3C Semantic Web Technology [RDF Data] Valid XHTML + RDFa
OpenLink Virtuoso version 07.20.3238 as of Jul 16 2024, on Linux (x86_64-pc-linux-musl), Single-Server Edition (126 GB total memory, 2 GB memory in use)
Data on this page belongs to its respective rights holders.
Virtuoso Faceted Browser Copyright © 2009-2025 OpenLink Software