ഹരിതകര്മസേനയ്ക്ക് വീടുകളിലെ മാലിന്യശേഖരണത്തിന് പണം നല്കണോ? വസ്തുതയറിയാം
തദ്ദേശ സ്ഥാപനങ്ങളുടെ സേവനങ്ങള് ലഭിക്കണമെങ്കില് ഹരിതകര്മ്മസേനയ്ക്ക് ഉപഭോക്തൃ ഫീസ് നല്കിയതിന്റെ രസിതി ആവശ്യമില്ലെന്ന വിവരാവകാശരേഖയും ചില പത്രവാര്ത്തകളും ഉള്പ്പെടെയാണ് മാലിന്യശേഖരണത്തിന് പണം നല്കേണ്ടതില്ലെന്ന പ്രചരണം.By - HABEEB RAHMAN YP | Published on 8 Jan 2023 4:36 PM IST
Claim Review:No need of user fee for Haritha Karmasena collecting household waste as per RTI
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story