Fact Check: പാലക്കാട്ടെ LDF തോല്വിയെക്കുറിച്ച് ഇപി ജയരാജന്? വീഡിയോയുടെ വാസ്തവം
പാലക്കാട് ഉപതിരഞ്ഞെടുപ്പില് എല്ഡിഎഫ് സ്ഥാനാര്ത്ഥി ഡോ. സരിന് പരാജയപ്പെട്ടതിനെക്കുറിച്ച് ഇ പി ജയരാജന്റെ പ്രതികരണമെന്ന തരത്തിലാണ് വീഡിയോ സമൂഹമാധ്യമങ്ങളില് പ്രചരിക്കുന്നത്.By - HABEEB RAHMAN YP | Published on 30 Nov 2024 10:18 AM GMT
Claim Review:പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ എല്ഡിഎഫ് പരാജയത്തില് ഇ പി ജയരാജന്റെ പ്രതികരണം.
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Fact:പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നത്. പ്രചരിക്കുന്ന വീഡിയോ 2022ലെ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലുള്ളതാണ്. ഇ പി ജയരാജന് സംസാരിക്കുന്നത് 2021 ലെ തൃക്കാക്കര തിരഞ്ഞെടുപ്പിലെ പാര്ട്ടി സ്വതന്ത്ര സ്ഥാനാര്ത്ഥി ഡോ. ജെ. ജേക്കബിനെക്കുറിച്ച്.
Next Story