തൃശൂരില് ആറാംക്ലാസുകാരിയുടെ മരണത്തിന് കാരണമായത് അധ്യാപികയുടെ കടുത്ത ശിക്ഷയോ? വസ്തുതയറിയാം
തൃശൂര് CGHSS-ല് ഉച്ചഭക്ഷണത്തിന് ശേഷം വൈകിവന്ന ഹൃദ്രോഗിയായ ആറാംക്ലാസുകാരിയെ അധ്യാപിക 25 റൗണ്ട് ഓടിച്ചുവെന്നും ശേഷം കുഴഞ്ഞുവീണ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടുദിവസം ഗുരുതരാവസ്ഥയില് തുടര്ന്ന് മരണപ്പെടുകയും ചെയ്തുവെന്നാണ് പ്രചരിക്കുന്ന സന്ദേശം.By - HABEEB RAHMAN YP | Published on 20 Dec 2022 1:04 PM IST
Claim Review:Student dies in Thrissur after punishment by teacher
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story