Fact Check: രാഹുല്ഗാന്ധിയ്ക്ക് പിന്തുണയുമായി മുഖ്യമന്ത്രി - വീഡിയോയുടെ വാസ്തവമറിയാം
ദേശീയ രാഷ്ട്രീയ പശ്ചാത്തലത്തില് ബിജെപിയെ പരാജയപ്പെടുത്താന് കോണ്ഗ്രസിന് മികച്ച വിജയം അനിവാര്യമാണെന്നും അതിനാല് കോണ്ഗ്രസിന് വോട്ട് ചെയ്യാമെന്ന് മലയാളികള് കരുതുന്നത് ഇടതുപക്ഷ വിരോധംകൊണ്ടല്ലെന്നും പറഞ്ഞുകൊണ്ട് പരോക്ഷമായി കോണ്ഗ്രസിന് മുഖ്യമന്ത്രി പിന്തുണ നല്കുന്നുവെന്ന വിവരണത്തോടെയാണ് വീഡിയോ സമൂഹമാധ്യമങ്ങളില് പ്രചരിക്കുന്നത്.By - HABEEB RAHMAN YP | Published on 17 March 2024 5:59 PM IST
Claim Review:CM Pinarayi Vijayan supports Congress and Rahul Gandhi in his speech.
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Fact:The video is clipped
Next Story