അയോധ്യയിലെ പ്രാണപ്രതിഷ്ഠ ദിനത്തില് കേരളത്തില് വൈദ്യുതി മുടങ്ങുമോ? വാസ്തവമറിയാം
ഇടുക്കി പവര്ഹൗസില് ജനുവരി 22 ന് അറ്റകുറ്റപ്പണികള് നടക്കുന്നുവെന്നും അയോധ്യ ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ദിനമായ അന്ന് കേരളത്തില് വൈദ്യുതിമുടങ്ങുമെന്നും KSEB അറിയിച്ചതായാണ് സമൂഹമാധ്യമങ്ങളിലെ പ്രചാരണം.By - HABEEB RAHMAN YP | Published on 19 Jan 2024 10:12 PM IST
Claim Review:KSEB schedules maintenance and electricity supply will be disrupted across Kerala on the day of Ayodhya Pran Prathista
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story