ലബോറട്ടറിയിലെ കൃത്രിമ ഗര്ഭപാത്രത്തില് ജനിക്കുന്ന കുഞ്ഞുങ്ങള്: 'എക്ടോലൈഫ്' വീഡിയോയുടെ വസ്തുതയറിയാം
ഇന്ക്യുബേറ്ററില് കോഴിക്കുഞ്ഞുങ്ങളെ വിരിയിച്ചെടുക്കുന്നതുപോലെ ഗര്ഭപാത്രമില്ലാതെ ലബോറട്ടറിയില് കുഞ്ഞുങ്ങളെ ജനിപ്പിക്കുന്ന കണ്ടെത്തലുമായി ശാസ്ത്രം എന്ന വിവരണത്തോടെയാണ് വീഡിയോ സമൂഹമാധ്യമങ്ങളില് പ്രചരിക്കുന്നത്.By - HABEEB RAHMAN YP | Published on 16 Dec 2022 12:03 AM IST
Claim Review:Science invented artificial womb for human birth
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story