മണ്ഡലകാലത്ത് KSRTC നിരക്കുമായി ബന്ധപ്പെട്ട പ്രചരണങ്ങളുടെ വസ്തുതയറിയാം
പമ്പയിലേക്കുള്ള KSRTC ബസ് സര്വീസിന് അമിതനിരക്ക് ഈടാക്കുന്നുവെന്നും ഇത് ശബരിമല തീര്ത്ഥാടകരോടുള്ള വിവേചനമാണെന്നും ആരോപിച്ച് നിരവധി പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളില് പ്രചരിക്കുന്നത്.By - HABEEB RAHMAN YP | Published on 21 Nov 2022 11:26 PM IST
Claim Review:KSRTC exploits Sabarimala pilgrims with extra bus fare
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story