മാത്യു കുഴല്നാടന്റെ വീട്ടിലെ റവന്യൂ പരിശോധന: പ്രചരിക്കുന്ന ചിത്രത്തിന്റെ വസ്തുതയറിയാം
അനധികൃതമായി നിലം മണ്ണിട്ട് നികത്തിയെന്ന ആരോപണത്തില് വിജിലന്സ് നിര്ദേശപ്രകാരം റവന്യൂവകുപ്പ് മാത്യു കുഴല്നാടന്റെ വീടിന് പരിസരത്ത് പരിശോധന നടത്തിയിരുന്നു. ഇത് സര്ക്കാരിന്റെ പ്രതികാര നടപടിയാണെന്ന അവകാശവാദത്തോടെ കുടുംബത്തെ ദ്രോഹിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പ്രചരിക്കുന്നത്.By - HABEEB RAHMAN YP | Published on 20 Aug 2023 10:47 PM IST
Claim Review:Photo during vigilance - revenue raid at Mathew Kuzhalnadan MLA’s home
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story