ശബരിമല അരവണ പ്ലാന്റില് പുലിയിറങ്ങിയോ? ഗൂഢല്ലൂരിലെ ഹോട്ടലിലോ? വീഡിയോയുടെ വസ്തുതയറിയാം
ശബരിമല അരവണ പ്ലാന്റില് പുലിയിറങ്ങി എന്ന വിവരണത്തോടെ പ്രചരിക്കുന്ന വീഡിയോയില് യന്ത്രസാമഗ്രികളുള്ള ഒരു മുറിയില്നിന്ന് രക്ഷപ്പെടാന് ശ്രമിക്കുന്ന പുലിയുടെ ദൃശ്യങ്ങള് കാണാം. തമിഴ്നാട്ടിലെ ഗൂഢല്ലൂരില് ഹോട്ടലില് പുലി കയറിയെന്ന അടിക്കുറിപ്പോടെയും ഇതേ വീഡിയോ പ്രചരിച്ചിരുന്നു.By - HABEEB RAHMAN YP | Published on 11 Jan 2023 1:25 AM IST
Claim Review:Leopard entered in the Aravana plant at Sabarimala
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story