പ്രതിപക്ഷ നേതാവിനെതിരെ യുവതിയുടെ അശ്ലീല പരാമർശം 24 ന്യൂസിൽ; പ്രചരിക്കുന്നത് എഡിറ്റ് ചെയ്ത് നിർമിച്ച വീഡിയോ
2021 ൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച വീഡിയോ ആണ് 24 ന്യൂസിൻ്റെ മോണിംഗ് ഷോ പരിപാടിയുടെ വീഡിയോയിൽ എഡിറ്റ് ചെയ്ത് ചേർത്ത് പ്രചരിപ്പിക്കുന്നത് എന്ന് ന്യുസ്മീറ്റർ വസ്തുതാ പരിശോധനയിൽ വ്യക്തമായി.By HABEEB RAHMAN YP Published on 13 Sept 2022 12:47 PM IST
Claim Review:Lady raises allegations against the Kerala opposition leader VD Satheeshan on 24 News channel in a live show
Claimed By:Social Media Users
Claim Reviewed By:Newsmeter
Claim Source:Social Media
Claim Fact Check:Misleading
Next Story