Fact Check: വോട്ടെണ്ണലിന് പിറ്റേദിവസത്തെ ദേശാഭിമാനി ദിനപത്രം - പ്രചരിക്കുന്ന ചിത്രത്തിന്റെ വാസ്തവമറിയാം
ലോക്സഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിന് പിറ്റേദിവസം പുറത്തിറങ്ങിയ CPIM മുഖപത്രം ദേശാഭിമാനിയുടെ ആദ്യപേജിന്റെ ചിത്രമെന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളില് പ്രചാരണം.By - HABEEB RAHMAN YP | Published on 8 Jun 2024 11:26 AM IST
Claim Review:ലോക്സഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ പിറ്റേദിവസം ആലത്തൂരിലെ LDF വിജയത്തെ ആഘോഷിച്ചും NDA യുടെ നേട്ടത്തെ ഇകഴ്ത്തിയും ദേശാഭിമാനിയുടെ മുന്പേജ് വാര്ത്ത.
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Fact:പ്രചരിക്കുന്ന ചിത്രം എഡിറ്റ് ചെയ്തത്; 2013 ഡിസംബറിലെ പത്രത്തിന്റെ മുന്പേജ് എഡിറ്റ് ചെയ്താണ് പ്രചാരണം. വോട്ടെണ്ണല് പിറ്റേന്ന് ദേശാഭിമാനി ആദ്യപേജില് തലക്കെട്ടായി നല്കിയത് INDIA മുന്നണിയുടെ നേട്ടത്തെക്കുറിച്ച്.
Next Story