Fact Check: സംഘപരിവാറും പൊലീസും ചേര്ന്ന് യുവാവിനെ കൊലപ്പെടുത്തിയോ? വീഡിയോയുടെ സത്യമറിയാം
ഏതാനും പൊലീസുകാരും മറ്റു ചിലരും ചേര്ന്ന് ഒരു യൂവാവിനെ ക്രൂരമായി മര്ദിക്കുന്നതും പൊലീസ് അദ്ദേഹത്തിന് നേരെ തോക്കുചൂണ്ടുന്നതുമാണ് പ്രചരിക്കുന്ന ദൃശ്യങ്ങളില്.By - HABEEB RAHMAN YP | Published on 4 March 2024 10:54 AM GMT
Claim Review:Video shows sangh parivar workers along with police officials attack and kill a person with gun
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story