Fact Check: LDF ന് വന്വിജയം പ്രവചിച്ച് മനോരമ എക്സിറ്റ് പോള് - വാര്ത്താ കാര്ഡിന്റെ സത്യമറിയാം
LDF ന് 16 മുതല് 18 വരെ സീറ്റുകളും UDF ന് രണ്ട് മുതല് നാല് വരെ സീറ്റുകളും മനോരമ ന്യൂസ് എക്സിറ്റ് പോളില് പ്രവചിച്ചുവെന്ന തരത്തില് മനോരമ ന്യൂസ് ലോഗോ സഹിതം വാര്ത്താകാര്ഡാണ് പ്രചരിക്കുന്നത്.By - HABEEB RAHMAN YP | Published on 3 Jun 2024 4:55 PM IST
Claim Review:LDF ന് 16 മുതല് 18 വരെ സീറ്റുകളും UDF ന് രണ്ട് മുതല് നാല് വരെ സീറ്റുകളും പ്രവചിച്ച് മനോരമ ന്യൂസ് എക്സിറ്റ് പോള്.
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Fact:പ്രചരിക്കുന്ന കാര്ഡ് എഡിറ്റ് ചെയ്തത്; മനോരമ ന്യൂസിന്റെ എക്സിറ്റ് പോളില് 16 മുതല് 18 വരെ സീറ്റുകള് പ്രവചിച്ചത് UDF ന്.
Next Story