Fact Check: സുരേഷ് ഗോപിയെ കൊച്ചി മെട്രോ അംബാസഡറായി സര്ക്കാര് നിയമിച്ചോ? വാസ്തവമറിയാം
സുരേഷ് ഗോപിയെ കൊച്ചി മെട്രോ അംബാസഡറായി LDF സര്ക്കാര് നിയമിച്ചുവെന്ന അവകാശവാദത്തോടെ മുഖ്യമന്ത്രിയുടെയും സുരേഷ് ഗോപിയുടെയും ചിത്രസഹിതമാണ് സമൂഹമാധ്യമങ്ങളില് പ്രചാരണം.By - HABEEB RAHMAN YP | Published on 30 March 2024 11:09 PM IST
Claim Review:സുരേഷ് ഗോപിയെ കൊച്ചി മെട്രോ എംഡിയായി കേരള സര്ക്കാര് നിയമിച്ചു.
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Fact:സുരേഷ് ഗോപിയെ കൊച്ചി മെട്രോ അംബാസഡറായി നിയമിച്ചിട്ടില്ല. 2019ല്തന്നെ ഈ വിവാദ തീരുമാനം കൊച്ചി മെട്രോ പിന്വലിച്ചിരുന്നു. അഞ്ചുവര്ഷം പഴയ ചിത്രമാണ് പ്രചരിക്കുന്നത്.
Next Story