Fact Check: വടകരയില് വോട്ടുകളുടെ സാമുദായിക ധ്രുവീകരണം - ഇത് കെ കെ ശൈലജയുടെ പ്രതികരണമോ?
തലശ്ശേരിയിലെ പ്രമുഖ മുസ്ലിം തറവാടിന്റെ പിന്തുണ ലഭിച്ചതുകാരണം ഹിന്ദു വോട്ടുകള് കുറഞ്ഞുവെന്ന് വടകര മണ്ഡലം LDF സ്ഥാനാര്ത്ഥി കെ കെ ശൈലജ പ്രതികരിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് വാര്ത്താ കാര്ഡിന്റെ രൂപത്തിലാണ് പ്രചാരണം.By - HABEEB RAHMAN YP | Published on 12 Jun 2024 11:49 PM IST
Claim Review:തലശ്ശേരിയിലെ പ്രമുഖ മുസ്ലിം തറവാട് പിന്തുണച്ചതിനാല് വടകര മണ്ഡലത്തിലെ ഹിന്ദു വോട്ടുകള് നഷ്ടമായെന്ന് LDF സ്ഥാനാര്ത്ഥി കെ കെ ശൈലജ.
Claim Fact Check:False
Fact:കെ കെ ശൈലജ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ല. പ്രചരിക്കുന്ന വാര്ത്താകാര്ഡ് എഡിറ്റ് ചെയ്തത്.
Next Story