അയോധ്യയിലെ ഡ്രോണ്ഷോ: വീഡിയോയുടെ വസ്തുതയറിയാം
അയോധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങിനോടനുബന്ധിച്ച് നടത്താനിരിക്കുന്ന ലേസര് ഡ്രോണ് ഷോയുടെ ദൃശ്യങ്ങളെന്ന വിവരണത്തോടെയാണ് വീഡിയോ സമൂഹമാധ്യമങ്ങളില് പ്രചരിക്കുന്നത്.By - HABEEB RAHMAN YP | Published on 21 Jan 2024 2:07 PM GMT
Claim Review:Video of drone show preparations for Pran Pratistha at Ayodhya
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story