മലപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രം: പച്ച നിറത്തില്‍ വര്‍ഗീയത ഒളിച്ചുകടത്തുന്ന വ്യാജപ്രചരണങ്ങള്‍
അങ്ങാടിപ്പുറം പൂരത്തോടനുബന്ധിച്ച് ക്ഷേത്ര നവീകരണത്തിന്റെ ഭാഗമായി ഓഫീസ് കെട്ടിടത്തിന് പച്ച നിറമടിച്ചതും പൂരം സംഘാടകസമിതിയില്‍ മുസ്ലിം നാമധാരികളായ ജനപ്രതിനിധികള്‍ ഉള്‍പ്പെട്ടതും ആയുധമാക്കി കടുത്ത വര്‍ഗീയ പ്രചരണങ്ങളാണ് സമൂഹമാധ്യമങ്ങളിലെ തീവ്രഹിന്ദുത്വ ഗ്രൂപ്പുകള്‍ പങ്കുവെയ്ക്കുന്നത്.By - HABEEB RAHMAN YP | Published on 24 March 2023 2:17 AM IST
Claim Review:Attempt to convert Bhadrakali temple to mosque in Kerala
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story