കെ സുധാകരന് ജെബി മേത്തറിനൊപ്പം അമേരിക്കയിലേക്ക്? വീഡിയോയുടെ വസ്തുതയറിയാം
ചികിത്സാര്ത്ഥം അമേരിക്കയിലേക്ക് പോകുന്ന KPCC പ്രസിഡന്റ് കെ സുധാകരനൊപ്പം രാജ്യസഭാ എംപിയും മഹിളാകോണ്ഗ്രസ് പ്രസിഡന്റുമായ അഡ്വ. ജെബി മേത്തര് യാത്രതിരിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ സമൂഹമാധ്യമങ്ങളില് പ്രചരിക്കുന്നത്.By - HABEEB RAHMAN YP | Published on 27 Dec 2023 7:02 PM IST
Claim Review:Adv. Jebi Mather accompanies K Sudhakaran MP while leaving to US for treatment
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story