"രക്ഷിതാക്കള്‍ വിദ്യാര്‍ഥികളെ പിന്തുടര്ന്ന് നിരീക്ഷിക്കുക" - ലഹരിമാഫിയക്കെതിരെ പ്രചരിക്കുന്ന ജാഗ്രതാസന്ദേശം വ്യാജം
വിദ്യാര്‍ഥികള്‍ക്കിടയില്‍ മയക്കുമരുന്നിന്റെ ഉപയോഗം വര്‍ധിക്കുന്നുണ്ടെന്നത് വസ്തുതയാണെന്നും എന്നാല്‍ രക്ഷിതാക്കള്‍ ബസ്റ്റാന്റുകള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ഥികളെ പിന്തുടര്ന്ന് നിരീക്ഷിക്കണമെന്നടങ്ങുന്ന സന്ദേശം കേരള പൊലീസിന്റെ ലോഗോ ദുരുപയോഗം ചെയ്ത് വ്യാജമായി സൃഷ്ടിച്ചതാണെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.By HABEEB RAHMAN YP Published on 25 Aug 2022 11:03 AM IST
Claim Review:Kerala police informs parents to follow and observe their children on their way to school in the context of increasing drug mafia in the state.
Claimed By:Social Media Users
Claim Reviewed By:Newsmeter
Claim Source:Social Media
Claim Fact Check:False
Next Story