കേരളത്തിലോടുന്ന KSRTC ഇലക്ട്രിക് ബസ്സുകള് കേന്ദ്രം നല്കിയതെന്ന് വ്യാജ പ്രചരണം
FAME-II സ്കീം പ്രകാരം കേരളത്തിന് 250 ഇലക്ട്രിക് ബസുകള് അനുവദിച്ചതായി കേന്ദ്രമന്ത്രി നിതിന് ഗഡ്ക്കരി ലോക്സഭയില് നല്കിയ മറുപടിയുടെ അടിസ്ഥാനത്തിലാണ് വ്യാജപ്രചരണം. എന്നാല് ഈ പദ്ധതിയ്ക്ക് കീഴില് കേരളം ബസുകള് വാങ്ങിയിട്ടില്ലെന്നും തിരുവനന്തപുരത്താരംഭിച്ച സിറ്റി സര്ക്കുലര് സര്വീസിലോടുന്ന ബസുകള് KIIFB ഫണ്ടുപയോഗിച്ച് വാങ്ങയിതാണെന്നും ന്യൂസ്മീറ്റര് അന്വേഷണത്തില് വ്യക്തമായി.By HABEEB RAHMAN YP Published on 15 Aug 2022 5:47 AM GMT
Claim Review:All 250 KSRTC Electric buses running in Kerala are provided by the Union Government.Union Government
Claimed By:Social Media Users
Claim Reviewed By:Newsmeter
Claim Source:Social Media
Claim Fact Check:False
Next Story