About: http://data.cimple.eu/claim-review/1e734844a2a8b5645bac4be335b7b39d28ed077c4a3fd264248b32eb     Goto   Sponge   NotDistinct   Permalink

An Entity of Type : schema:ClaimReview, within Data Space : data.cimple.eu associated with source document(s)

AttributesValues
rdf:type
http://data.cimple...lizedReviewRating
schema:url
schema:text
  • Fact Check: ബംഗ്ലാദേശ് ഇന്ത്യയോട് അരി നല്കാന് അഭ്യര്ത്ഥിച്ചോ? പ്രചാരണത്തിലെ വാസ്തവമറിയാം ആഭ്യന്തര കലാപം രൂക്ഷമായതിന് പിന്നാലെ ഭക്ഷ്യക്ഷാമവും സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായ ബംഗ്ലാദേശ് ഇന്ത്യയോട് അരി നല്കാന് അഭ്യര്ത്ഥനയുമായി രംഗത്തെത്തിയെന്നും ഇന്ത്യ 50,000 മെട്രിക് ടണ് അരി ബംഗ്ലാദേശിന് നല്കിയെന്നുമാണ് സമൂഹമാധ്യമങ്ങളിലെ പ്രചാരണം.By - HABEEB RAHMAN YP | Published on 22 Dec 2024 4:11 AM GMT Claim Review:ഇന്ത്യയോട് അരി നല്കാന് അഭ്യര്ത്ഥിച്ച് ബംഗ്ലാദേശ്. Claimed By:Social Media Users Claim Reviewed By:NewsMeter Claim Source:Facebook Claim Fact Check:False Fact:പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നത്. രാജ്യാന്തര ടെന്ഡര് ക്ഷണിച്ചാണ് ബംഗ്ലാദേശ് അരി വാങ്ങുന്നതെന്നും ഇന്ത്യന് സര്ക്കാറല്ല അരി നല്കുന്നതെന്നും അന്വേഷണത്തില് വ്യക്തമായി. Next Story
schema:mentions
schema:reviewRating
schema:author
schema:datePublished
schema:inLanguage
  • English
schema:itemReviewed
Faceted Search & Find service v1.16.123 as of May 22 2025


Alternative Linked Data Documents: ODE     Content Formats:   [cxml] [csv]     RDF   [text] [turtle] [ld+json] [rdf+json] [rdf+xml]     ODATA   [atom+xml] [odata+json]     Microdata   [microdata+json] [html]    About   
This material is Open Knowledge   W3C Semantic Web Technology [RDF Data]
OpenLink Virtuoso version 07.20.3241 as of May 22 2025, on Linux (x86_64-pc-linux-musl), Single-Server Edition (126 GB total memory, 10 GB memory in use)
Data on this page belongs to its respective rights holders.
Virtuoso Faceted Browser Copyright © 2009-2026 OpenLink Software