‘ഹ്യുണ്ടായ് നല്കുന്ന സൗജന്യ കാര്’ - സ്പാം ലിങ്കുകളുമായി വ്യാജസന്ദേശം വീണ്ടും
നേരത്തെ സ്കോഡ, കിയ എന്നീ കമ്പനികളുടെ പേരില് പ്രചരിച്ചതിന് സമാനമായ സ്പാം ലിങ്കുകളാണ് സൗജന്യമായി കാര് നേടാമെന്ന അവകാശവാദവുമായി ഹ്യുണ്ടായ് കേരള എന്ന പേജിലൂടെ പ്രചരിപ്പിക്കുന്നത്.By - HABEEB RAHMAN YP | Published on 3 April 2023 4:52 PM IST
Claim Review:Hyundai Kerala gifts brand new cars through lucky draw on social media
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story