ഗുരുവായൂരിലെ സുരക്ഷാ പരിശോധനയില്‍ മതവിവേചനമോ? മമ്മൂട്ടിയെ ‘മാത്രം’ പരിശോധിക്കുന്ന വീഡിയോയുടെ യാഥാര്‍ത്ഥ്യം
സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനെത്തിയ ചലചിത്ര താരങ്ങള്‍ വിവാഹവേദിയിലേക്ക് പ്രവേശിക്കവെ മമ്മൂട്ടിയെ മാത്രം ദേഹപരിശോധന നടത്തിയെന്നും ഇത് അദ്ദേഹത്തിന്റെ മതത്തിന്റെ അടിസ്ഥാനത്തിലാണെന്നുമുള്ള അവകാശവാദവുമായാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.By - HABEEB RAHMAN YP | Published on 18 Jan 2024 11:48 PM IST
Claim Review:Mammootty alone underwent frisking at Guruvayur Temple during Prime Minister's event due to his religious affiliation
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story