Fact Check: കുത്തിവെയ്പ്പിലൂടെ മത്സ്യങ്ങളുടെ ഭാരംകൂട്ടുന്നോ? വീഡിയോയുടെ വാസ്തവമറിയാം
മത്സ്യങ്ങളില് കൃത്രിമമായി ഭാരം വര്ധിപ്പിക്കുന്നതിനായി അവയെ വളര്ത്തുന്ന സ്ഥലങ്ങളില്വെച്ച് രാസവസ്തുക്കള് കുത്തിവെയ്ക്കുന്ന ദൃശ്യമെന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന വീഡിയോയില് രണ്ടുപേര് ചേര്ന്ന് മത്സ്യങ്ങളില് കുത്തിവെയ്പ്പ് നടത്തുന്നത് കാണാം.By - Newsmeter Network | Published on 3 Feb 2025 6:00 PM IST
Claim Review:മത്സ്യങ്ങളുടെ ഭാരം കൂട്ടാൻ രാസപദാർത്ഥങ്ങൾ കുത്തിവയ്ക്കുന്ന ദൃശ്യങ്ങൾ
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Fact:പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നത്; മീനുകളിൽ പ്രജനനം വർധിപ്പിക്കാൻ വേണ്ടി നടത്തുന്ന ഇൻഡ്യൂസ്ഡ് ബ്രീഡിങ് എന്ന ശാസ്ത്രീയ പ്രക്രിയയാണിത്. പശ്ചിമ ബംഗാളിൽനിന്നുള്ള 2023 ലെ വീഡിയോ ആണ് പ്രചരിക്കുന്നത്.
Next Story