രാമായണവും മഹാഭാരതവും സൗദി അറേബ്യ പാഠ്യപദ്ധതിയില് ഉള്പ്പെടുത്തിയോ? വാസ്തവമറിയാം
അയോധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയുടെ പശ്ചാത്തലത്തിലാണ് സൗദി അറേബ്യ പാഠ്യപദ്ധതിയില് രാമായണവും മഹാഭാരതവും ഉള്പ്പെടുത്തിയതായി കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ സൗദി സന്ദര്ശനത്തിനിടെയുള്ള ചിത്രസഹിതം സമൂഹമാധ്യമങ്ങളില് പ്രചാരണം.By - HABEEB RAHMAN YP | Published on 24 Jan 2024 8:28 AM IST
Claim Review:Saudi includes Ramayana and Mahabharata in school curriculum as part of vision 2030
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story